
ഏ ആർ നഗർ: പാലമഠത്തിൽ ചിന പരേതനായ അയിന്തൂർ പോക്കാട്ട് എടത്തൊടുവിൽ ബീരാൻ കുട്ടി എന്നവരുടെ മകൻ മുഹമ്മദ് കുട്ടിഹാജി എന്ന കുഞ്ഞൻ കാക്ക(75) അന്തരിച്ചു.
ഭാര്യ: ഫാത്തിമ എൻ. കെ ചെറമംഗലം.
മക്കൾ:
അബ്ദു സമദ് (ജിദ്ദ),
മുഷ്താക് (റാസൽ ഖൈമ),
ജാബിർ(ബാംഗ്ലൂർ),
റഹ്മത്ത്.
മരുമക്കൾ:
ലുബ്ന(പൂച്ചോല മാട്),
നബീല(അച്ഛനമ്പലം)
മൊയ്തീൻ ചാന്ത് (ആലിൻ ചുവട്).
മയ്യിത്ത് നിസ്കാരം ഇന്ന് 24/01/2025 (വെള്ളി) 10 മണിക്ക് പാലമടത്തിൽ ചിന ജുമാ മസ്ജിദിൽ.