കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞാപ്പ എന്നവരുടെ മകൻ ചുള്ളിക്കുന്ന് താമസിക്കുന്ന ഹുസൈൻ (66) അന്തരിച്ചു.
ഭാര്യ: പുതുക്കാട്ടിൽ സഫിയ. മക്കൾ: ഫസലുറഹ്മാൻ, ഫായിസ്, ഫസീല, ജസീല, ജുസ്ന. മരുമക്കൾ: ജയ്സൽ, ഫൈസൽ, നിസാർ, സൗദാബി. സഹോദരങ്ങൾ: അലി, മുഹമ്മദ് കുട്ടി (പീച്ചു), ഖദീജ, സുബൈദ.
മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കൊടിഞ്ഞി പഴയ ജുമ്അത്ത് പള്ളിയിൽ
Related Posts
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…
-
-
ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി…