എസ് ടി യു സ്ഥാപക ദിനം : പതാക ദിനം ആചരിച്ചു

മൂന്നിയൂർ : മെയ് 5 എസ് ടി യു 67-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മൂന്നിയൂർ പടിക്കൽ യൂനിറ്റ് എസ് ടി യു കമ്മറ്റി പതാക ദിനം ആചരിച്ചു, എസ് ടി യു മലപ്പുറം ജില്ലാ സെക്രട്ടറി എം സൈതലവി പതാക ഉയർത്തി, പി പി സഫീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ചടങ്ങിൽ എസ് ടി യു ഭാരവാഹികളായ പി സി മുഹമ്മദ്,സി അഷറഫ്, എം ടി മുഹമ്മദ്, പി സി അബു, നൗഫൽ, മുസ്തഫ പാണക്കാടൻ, മുള്ളുങ്ങൽ മൊയ്തീൻകോയ,കെ ടി റഷീദ്, എപി ജാഫർ, യൂനസ് കോട്ടീരി, പുവ്വാട്ടിൽ മുത്തു, സിദീഖ് പാണക്കാടൻ എന്നിവർ സംബന്ധിച്ചു

error: Content is protected !!