
പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ [email protected] എന്ന വെബ്‌സൈറ്റ്, [email protected] എന്ന ഇ മെയിൽ എന്നിവ വഴി ലഭിക്കും. ഫോൺ: 0471-2770534, 8592958677.