
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം
സ്‌കിൽ ഹബ് പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ്സ് ട്രെയിനർ, യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഹെയർ ഡ്രസ്സ് ആൻഡ് സ്‌റ്റൈലിസ്‌റ്, ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
ലിങ്ക് : https://tinyurl.com/pmkvyasappandikkad.
കൂടുതൽ വിവരങ്ങൾക്ക്: 8089462904, 90720 48066.