ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) മദീനയിൽ വെച്ച് മരിച്ചു. പരപ്പനങ്ങാടി S N M ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യയോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഭാര്യ തെക്കേ വീട്ടിൽ സുഹ്റ

മക്കൾ:- ഷമീം( ഖത്തർ), ജാബിർ (കുവൈത്ത്), ഷിബിലി ശുഹൈമ ( ഖത്തർ),
മരുമക്കൾ:- സഫ്‌വാൻ (ഖത്തർ) സഹല. ഹുസ്ന

error: Content is protected !!