പൊതു അവധി ദിവസങ്ങളിൽ അനധികൃത ഖനനം, മണൽ കടത്ത് : സ്ക്വാഡ് രൂപീകരിച്ചു

മലപ്പുറം : പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം.

ഏറനാട് താലൂക്ക് ഓഫീസ്

0483- 2766121

നിലമ്പൂർ താലൂക്ക് ഓഫീസ്

04931- 221471

പെരിന്തൽമണ്ണ താലൂക്ക് ഓഫീസ്

04933-227230

തിരൂർ താലൂക്ക് ഓഫീസ്

0494- 2422238

പൊന്നാനി താലൂക്ക് ഓഫീസ്

0494-2666038

തിരൂരങ്ങാടി താലൂക്ക് ഓഫീസ്

0494-2461055

കൊണ്ടോട്ടി താലൂക്ക് ഓഫീസ്

0483-2713311

error: Content is protected !!