കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി സഹായ ഫണ്ട് കൈമാറി

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ഷിബിലി ചികിത്സ സായ ഫണ്ട് ചികിത്സ സഹായ സമിതിക്ക് കൈമാറി. ചികിത്സ സഹായ സമിതി സെക്രട്ടറി ഹക്കിന് കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് അഡൈ്വസര്‍ ബോര്‍ഡ് മെമ്പര്‍ പുല്ലാന്തോടി യൂസഫ് ചെക്ക് കൈമാറി.

ചടങ്ങില്‍ ചികിത്സാ സഹായ സമിതി ഭാരവാഹി കെ വി ഹുസൈന്‍ ട്രസ്റ്റ് അംഗങ്ങളായ എന്‍ കെ ഗഫൂര്‍ പിടി അബ്ദുല്‍ അസീസ് മിശാല്‍ ഇ കെ പടി തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!