Sunday, August 17

വിദ്വേഷവും പകയും വെടിയണം ഖലീലുൽ ബുഖാരി

തിരൂരങ്ങാടി: പരസ്പര വിദ്വേഷവും വെറുപ്പും വെടിഞ്ഞ് നല്ല മനസിന്റെ ഉടമകളാകണമെന്ന്

 

കേരള മുസ് ലിം ജമാഅത്ത്
സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ്
ഇബ്റാഹീം ഖലീലുൽ ബുഖാരി ആഹ്വാനം ചെയ്തു.
തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയെ പെരുന്നാൾ
നിസ്കാര ശേഷം ഈദുൽ ഫിത്വർ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു മാസക്കാലത്തെ വൃതത്തിലൂടെയും മറ്റു ആരാധനകളിലൂെടെയും നേടിയെടു
ത്ത ആത്മ വിശുദ്ധി ഭാവി ജീവിതത്തിൽ നിലനിർത്തണം.
കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ഐക്യവും
പാരസ്പര്യവും
ഊട്ടിയുറപ്പിക്കണെമെന്നും . സമൂഹ
ത്തിലെ അശരണരിലേക്കും
പാവങ്ങളിലേക്കും. നമ്മുെടെ കൈ താങ്ങ് ഉണ്ടാവണെമെന്നും തിരൂരങ്ങാടി ഖാളി കൂടി
യായ അദ്ദേഹം ഉൽബോധിപ്പിച്ചു.
ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സസനി
മമ്പീതി നിസ്കാരത്തിന് നേതൃത്വംനൽകി. മഹല്ല് സെക്രട്ടറി
എം എൻ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു.

error: Content is protected !!