Thursday, November 13

വെന്നിയൂരിൽ മസ്ജിദിന് ഖലീൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

തിരൂരങ്ങാടി :വെന്നിയൂർ എം എൽ എ റോഡിൽ നിർമ്മിക്കുന്ന മസ്ജിദിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിവാഹിച്ചു. ചടങ്ങിൽ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി,എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എം പി ലത്തീഫ് സഖാഫി, കെ വി മൊയ്‌ദീൻക്കുട്ടി ഹാജി,എം പി ബാവ ഹാജി, ടി മൂസ ഹാജി, എം പി സമദ്, ടി സമദ് ഹാജി, എം പി ചെറിയാപ്പു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!