Tuesday, October 14

നന്നമ്പ്ര തട്ടത്തലം വി എൻ.കുഞ്ഞാലി അന്തരിച്ചു

നന്നമ്പ്ര : തട്ടത്തലം പരേതനായ വടക്കനരീക്കോട് കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലി (71) അന്തരിച്ചു. കബറടക്കം ഇന്ന് 3 മണിക്ക് തട്ടത്തലം ജുമാ മസ്ജിദിൽ.

ഭാര്യ ആമിക്കുട്ടി. മക്കൾ : അബ്ദു, അബ്ദു റഹീം, ഹാജറ, ആയിശ.
മരുമക്കൾ : യൂനുസ്, നാസർ, സുലൈഖ, സൗദ.

error: Content is protected !!