കാറിടിച്ചു മദ്രസ വിദ്യാർഥി മരിച്ചു

ചങ്ങരംകുളം : കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യാർത്ഥി മരിച്ചു. ഇല്ലത്ത് വളപ്പിൽ നജീബിന്റെ മകൻ മുഹമ്മദ് നബീൽ (6) ആണ് മരിച്ചത്.

error: Content is protected !!