മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ എം. ഹംസ മാസ്റ്റർ അന്തരിച്ചു.
മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. ആതവനാട് ഡിവിഷൻ അംഗമായിരുന്നു. മുൻ മാറാക്കാര പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്ന എപി ഉണ്ണികൃഷ്ണന് അന്തരിച്ചു. ഏതാനും നാളുകളായി അര്‍ബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്. ഇന്ന് ഉച്ചയോടെ…