നാഷണല്‍ ഫിലിം അക്കാദമി യും നെഹ്‌റു യുവ കേന്ദ്ര യും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ പുരസ്‌കാരം മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ കെ.ഷീബ ടീച്ചര്‍ക്ക്
ഏപ്രിൽ 26 നു തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും