ചരമം: ചപ്പങ്ങത്തിൽ ബിയ്യക്കുട്ടി കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ ചിറയിൽ അബ്ദുസമദ് ഭാര്യ ചപ്പങ്ങത്തിൽ ബിയ്യക്കുട്ടി (62) അന്തരിച്ചു.
മക്കൾ : ഫൈസൽ, മുഹമ്മദ് കോയ, ഫസീല, സാജിത, സമീറ.
മരുമക്കൾ: നാസർ ചെമ്മാട്. സാദിഖലി കാട്ടിലങ്ങാടി, നജ്മുദ്ധീൻ കോട്ടക്കൽ, റൈഹാനത്ത്. ആയിഷ ലിയ

error: Content is protected !!