തിരൂരങ്ങാടി: മുസ്ലിംലീഗ് നേതാവും സജീവ സമസ്ത പ്രവര്‍ത്തകനുമായിരുന്ന കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി സൈതാലി കുട്ടി ഹാജിയുടെ മകന്‍ മൂസക്കുട്ടി ഹാജി (59). ഖബറടക്കം ഇന്ന് (14.07.2022) രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നന്നമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. കോറ്റത്തങ്ങാടിയില്‍ വസ്ത്ര കച്ചവടക്കാരനായിരുന്നു. നേരത്തെ ദീർഘകാലം റിയാദിൽ ആയിരുന്നു. ഭാര്യ: തിത്തീമു, മക്കള്‍: സുലൈമാന്‍, ജുനൈദ് (ചെന്നൈ), ഹംദ, ആയിശ സുല്‍ത്താന, മരുമക്കള്‍: അബ്ദുസ്സമദ് രണ്ടത്താണി, ജലാലുദ്ധീന്‍ കുന്നുംപുറം, ഷമീന, ആസിയ, സഹോദരങ്ങള്‍: സിദ്ധീഖ് ഹാജി, മുഹമ്മദ് അലി (ചെന്നൈ), മൊയ്തീന്‍ കുട്ടി.