Wednesday, August 20

നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം

വേങ്ങര : കൂരിയാടിന്റെ വിവിധ ഭാഗങ്ങളില്‍ കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്‌ക്കറ്റിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബ്ലോക് മെമ്പര്‍ പി പി സഫീര്‍, വാര്‍ഡ് മെമ്പര്‍ ആരിഫ എം, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ഇ വി, അക്ഷയ് കെ പി, ഷാഹുല്‍ പി പി, മോഹനന്‍ കെ ഇ, മുഹമ്മദലി, റിയാസലി പി കെ, രാജേഷ് കെ, പ്രകാശന്‍ കെ എം എന്നിവര്‍സംസാരിച്ചു

error: Content is protected !!