പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ; വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് കളിക്കാരുമായി പരിചയപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പുത്തരിക്കല്‍, കുഞ്ഞികോയ, ഭക്തന്‍ എന്നിവര്‍ അനുഗമിച്ചു.

error: Content is protected !!