Saturday, January 17

പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ.കുഞ്ഞിമുഹമ്മദ് അന്തരിച്ചു

വേങ്ങര : പ്രമുഖ ശിശുരോഗ വിദഗ്ദൻ വേങ്ങരയിലെ ഡോക്ടർ കെ എം കുഞ്ഞിമുഹമ്മദ് 82നിര്യാതനായി
കോഴിക്കോട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് എം ബി ബിസുകാരനാണ്. മഞ്ചേരി ജില്ലാ ആശുപത്രി വേങ്ങര പിഎച്ച്സി എന്നിവിടങ്ങളിൽ ശിശുരോഗ വിദഗ്നായും മുസ്ലിം സർവ്വീസ് സൊസൈറ്റി സംഘാടകനായും സേവനം ചെയ്തിട്ടുണ്ട്. കബറടക്കം ഇന്ന് 4.30 ന് വേങ്ങര ടൗൺ സലഫി കബർസ്ഥാനിൽ

error: Content is protected !!