തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക സ്റ്റാഫ് നേഴ്‌സ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ആര്‍ എസ് ബി വൈ പദ്ധതിയിലെ താല്‍ക്കാലിക സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 22-06-2024 ന് രാവിലെ 10 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സ്റ്റാഫ് നേഴ്‌സ് യോഗ്യത : ബി എസ് സി നേഴ്‌സിംഗ് / ജെഎന്‍എം വിത്ത് റെജിസ്‌ട്രേഷന്‍

ദിവസ വേതനം : 560 രൂപ

error: Content is protected !!