Thursday, July 10

സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

എആർ നഗർ : സഹോദരൻ മരിച്ച് പതിനേഴാം ദിവസം സഹോദരിയും മരിച്ചു. വി.കെ പടിക്ക് സമീപം പരേതനായ പെരുവൻ കുഴിയിൽ ഹസ്സൻ ഹാജി (പി.കെ.സി) യുടെ ഭാര്യ വടക്കൻ തറി ബിയ്യാമ (80) യാണ് ഇന്നലെ മരിച്ചത്.
സഹോദരനായ വടക്കൻ തറി അബ്ദുറഹിമാൻ ഹാജി എന്ന ബാവ ഈ മാസം പതിനാലാം തിയതിയാണ് മരിച്ചത്.
മക്കൾ: ലത്തീഫ് (സഊദി), സലീന, സാബിറ, സഫീറ.
മരുമക്കൾ: റഷീദ് വെളിമുക്ക് പാലക്കൽ, മുസ്തഫ കുന്നുംപുറം, ഫൈസൽ കക്കാടംപുറം, മൈമൂനത്ത് പരപ്പനങ്ങാടി.
സഹോദരങ്ങൾ: മൊയ്തീൻ വി.കെ.പടി, അഹമദ് ഹാജി, അലവി ഹാജി, അബൂബക്കർ.

error: Content is protected !!