Tuesday, September 22

Tag: അർജുൻ ആയങ്കി

വെല്ലുവിളി അവസാനിച്ചു, അർജുൻ ആയങ്കി പിടിയിലായി, വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്
Crime

വെല്ലുവിളി അവസാനിച്ചു, അർജുൻ ആയങ്കി പിടിയിലായി, വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്

കണ്ണൂർ: വെല്ലുവിളിക്കും മുങ്ങിക്കളിക്കും ഒടുവിൽ പൊലീസിന്റെ വെല്ലുവിളി അവസാനിച്ച്‌ ഒളിവ് യുദ്ധം; അര്‍ജുൻ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍ ണ്ട തിരച്ചിലിനൊടുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. കണ്ണൂരില്‍ വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ എത്തിയതായിരുന്നു എന്നും ഒളിപ്പിച്ചത് അല്ലെന്നും അഡ്വ. ഡെലീറ്റ ടൈറ്റസ് പറഞ്ഞു. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വ...
കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ
Crime

കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത...