Tuesday, September 22

Tag: കരിപ്പൂരിൽ സ്വർണക്കടത്ത്

8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
Crime

8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: 8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. പിതാവിൻ്റെ ശരീരത്തിൽ നിന്നും സ്വർണം പിടികൂടി. കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി. കുഞ്ഞിനെ ധരിപ്പിച്ച ഡയപ്പറിൽ ഒളിപ്പിച്ചു പിതാവിൻ്റെ ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. ഇന്നലെ റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വർണം കണ്ടെടുത്തത്.മിശ്രിതരൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കുഞ്ഞിനെ ഡയപ്പർ ധരിപ്പിച്ചിരുന്നു. ഈ ഡയപ്പറിനുള്ളിൽ ആയിരുന്നു സ്വർണ മിശ്രിതപ്പൊതി. പിതാവിന്റെ ശരീരത്തിൽനിന്നും സ്വർണ മിശ്രിതം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി ആർ ഐ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളും മൂന്ന് മക്കളും ആണ് എത്തിയിരുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.ഇയാളുടെ ഭാര്യ നേരത്തെ കൊച്ചിയിൽ സ്വർണക്കടത്തിന് പിടിയിലായിരുന...
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ
Crime

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39)യാണ് പിടിയിലായത്. ഇദ്ദേഹം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു നാലു ക്യാപ്സ്യൂളുകളായി തൻ്റെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്‌. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മുനീർബാബുവിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം മുനീർബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെ...