വേങ്ങര പഞ്ചായത്തംഗം കെ.പി.ഫസൽ എടത്തോള അന്തരിച്ചു
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായി മൂന്നാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ കെ.പി. ഫസൽ എടത്തോള (58) അന്തരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി.ഹസീന ഫസലിന്റെ ഭർത്താവാണ്. അസുഖബാധിതനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.
മക്കൾ : തിത്തുമ്മ ഫർഹാന, മുഹമ്മദ് ഹാസിൽ, റിസാ ഫാത്തിമ. മരുമക്കൾ : ഹിഷാം അലി കണ്ണമംഗലം, സൻജീദ് ഫെറോക്ക്. കബറടക്കം ഇന്ന് വൈകുന്നേരം4 മണിക്ക് കുന്നാ ഞ്ചേരി പള്ളിയിൽ....

