Saturday, May 23

കൊടിഞ്ഞി കുന്നത്തേരി രായിൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി കുറുവിൽ-മൂലക്കൽ കുന്നത്തേരി രായിൻകുട്ടി ഹാജി (75) നിര്യാതനായി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവപ്രവർത്തകനായിരുന്നു
ഭാര്യ ഫാത്തിമ കുന്നത്തിയിൽ (തെന്നല).
മക്കൾ അബ്ദുൽ മജീദ്, ശിഹാബ് (ജിദ്ദ), ഖൈറുന്നീസ,
മരുമക്കൾ പരേതനായ അലി കണ്ണന്തളി, ഫൗസിയ (വെന്നിയൂർ), ഹഫ്സത്ത് (മൂന്നിയൂർ), കബറടക്കം 16.02.2026 തിങ്കൾ രാവിലെ 9 മണിക്ക് കൊടിഞ്ഞി ജുമുഅത്ത് പള്ളിയിൽ.

error: Content is protected !!