Saturday, October 17

Tag: അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവ്
Job

അധ്യാപക ഒഴിവ്

മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയറും ജൂനിയറും), ഇംഗ്ലീഷ് (സീനിയറും ജൂനിയറും), കൊമേഴ്സ് (സീനിയര്‍), അറബിക് (സീനിയര്‍), എക്കണോമിക്‌സ് (സീനിയറും ജൂനിയറും) ബോട്ടണി (സീനിയര്‍), തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 29ന് ഉച്ചക്ക് രണ്ടിന് നടക്കും. മാത്സ്(ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) സോഷ്യോളജി (ജൂനിയര്‍), ഫിസിക്‌സ്(ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍) തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ പത്തിനും സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.ഫോണ്‍- 6238858366....
വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ
Job

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

അധ്യാപക നിയമനം കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് എച്ച് എസ് ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 10.30 ന് തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂൺ 19 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ തസ്‌തികയ്ക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 % മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., കെ.ജി.സി.ഇ. യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഗോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 19 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ...