Tag: ഉർദു

സംസ്ഥാന തല ഗസൽ ആലാപന മത്സരം – സ്വാഗത സംഘം രൂപീകരിച്ചു
Other

സംസ്ഥാന തല ഗസൽ ആലാപന മത്സരം – സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗര സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ആമിർ കോഡൂർ, സലാംമലയമ്മ, ടി അബ്ദുറഷീദ്, എം.പി.അബ്ദുസ്സത്താർ, ടി.എച്ച്.കരീം, പി.സി. വാഹിദ് സമാൻ, ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ അഫ്സൽ റഹ്‌മാൻ, വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

യാത്രയയപ്പ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജീവനക്കാര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഗണിതശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. രാജി പിലാക്കാട്ട്, സ്ത്രീപഠന വിഭാഗം പ്രൊഫസര്‍ ഡോ. മോളി കുരുവിള, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം പ്രൊഫസര്‍ ഡോ. ബി. ജോണ്‍സണ്‍, ഇംഗ്ലീഷ് പഠന വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ഷെരീഫ്, അക്കാഡമിക് സ്റ്റാഫ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.വി. സുധാകരന്‍, ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. മുരളീധരന്‍, പരീക്ഷാ ഭവന്‍ ഹയര്‍ ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ മധുസൂദനന്‍ ചെങ്ങാട്ട്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി. പരമേശ്വരന്‍, സര്‍വകലാശാലാ പ്രസ് ബൈന്റര്‍ എം.പി. ആന്റു എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക...
error: Content is protected !!