Thursday, November 12

Tag: ഒമാനിൽ മരിച്ചു

ഒമാനിൽ മരിച്ച കൊടിഞ്ഞി സ്വദേശി ഷിഹാബിൻ്റെ മയ്യിത്ത് ഇന്ന് കബറടക്കും
Obituary

ഒമാനിൽ മരിച്ച കൊടിഞ്ഞി സ്വദേശി ഷിഹാബിൻ്റെ മയ്യിത്ത് ഇന്ന് കബറടക്കും

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി, പരേതനായ പനക്കൽ അബ്ദുവിന്റെ മകൻ , പനക്കൽ ശിഹാബ് (43) ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു .ഒമാൻ റൂഫി യയിൽ കഫ്തീരിയ നടത്തിവരികയായിരുന്നു. കട അടച്ചു മുറിയിൽ ഉറങ്ങാൻ പോയപ്പോൾ ഹൃദയാഘാതം വന്നു മരണപ്പെടുകയായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്മാതാവ് നഫീസ കരിപറമ്പ്. ഭാര്യ: ഹാബിദ, വി.കെ. പടി മക്കൾ: ഫാത്തിമ റിസ്‌വ, ഫാത്തിമ നസ്‌വ, അബ്ദുൽ ബാസിത്സഹോദരങ്ങൾ : മുജീബ് (ഒമാൻ) ,ശുഹൈബ് (സൗദി) നുസൈബ മൂന്നിയൂർ. മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച രാവിലെ 7. 30ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച ഉച്ചക്ക് 1 30 ന് മയ്യത്ത് നിസ്കാരവും കബറടക്ക ചടങ്ങുകളും കൊടിഞ്ഞി പഴയ ജുമാ മസ്ജിദിൽ നടക്കും...