ഒഴൂരിലെ പള്ളിക്കുളത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
ഒഴൂർ: പള്ളിക്കുളത്തിൽ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പായ്യന്നൂർ ചൊക്ലി സ്വദേശിയും ഒഴൂർ തലക്കട്ടൂരിൽ താമസിക്കുന്ന പറമ്പന്റെ പോയിൽ മീത്തൽ സഹീർ - ദിൽഷീന ദമ്പതികളുടെ മകൻ സമീദ് അൻവർ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം ചൂണ്ടയിടാൻ വന്നതാണ് എന്നറിയുന്നു. കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താനൂർ ദേവദാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി യാണ്....

