Sunday, March 1

Tag: കളിയാട്ടമുക്ക്

മൂന്നിയൂർ പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി അന്തരിച്ചു
Obituary

മൂന്നിയൂർ പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി അന്തരിച്ചു

മൂന്നിയൂർ: കളിയാട്ട മുക്ക് സ്വദേശി പരേതനായ പടിഞ്ഞാറെ പീടിയേക്കൽ അലവിക്കുട്ടിയുടെ മകനും ചെന്നൈയിൽ ബിസിനസ്സുകാരനുമായ പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി (59) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ ഞായർ (30-11-2025 ) രാവിലെ 8.30 ന് കളിയാട്ടമുക്ക് കടവത്തെ പള്ളിയിൽ നടക്കും. ഭാര്യ: റസിയമക്കൾ: ആഷിഖ് , റിസ് വാൻ, നസ് ല, ലുബാന, ശിഫാന.മരുമക്കൾ: ബായിസ ഷെറിൻ, ഫഹദ്, ശാഫി പൂത്തട്ടായി .സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, ഖദീജ,പരേതനായ അസൈനാർ....
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Malappuram

മുന്നിയൂരിൽ കുറുക്കന്റെ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

മുന്നിയൂർ : കളിയാട്ടമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കളിയാട്ടമുക്ക് സ്വദേശി ഇടശ്ശേരി അലയാലുങ്ങൽ മുനീറിന്റെ മകൻ മുഹമ്മദ് ഫഹീം (11), വെമ്പാല സൈതലവി (65), ഭാര്യ നഫീസ (55) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെയാണ് ഫഹീമിന് കടിയേറ്റത്. പോക്കാട്ടു താഴം വയലിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറുക്കന്റെ പരാക്രമം. കുട്ടികളുടെ നേരെ വന്നപ്പോൾ എറിഞ്ഞു ഓടിക്കുകയായിരുന്നു. ഈ സമയം മരത്തിന് മുകളിൽ ഇരിക്കുകയിരുന്നു ഫഹീം. കുറുക്കൻ ഓടി വന്നു മരത്തിൽ കയറി. ഇതോടെ ഭയന്ന ഫഹീം നിലത്തേക്ക് ചാടുകയായിരുന്നു. ഇതോടെ താഴെ വെച്ച് കുറുക്കൻ ഫഹീമിനെ ആക്രമിച്ചു. വൈകുന്നേരമാണ് സൈതലവിയെയും ഭാര്യയെയും ആക്രമിച്ചത്. മുറ്റത്തേക്ക് ചെരിപ്പ് എടുക്കാൻ ഇറങ്ങിയതായിരുന്നു നഫീസ. ഓടി വന്നു കുറുക്കൻ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് രക്ഷപ്പെടുത്താൻ ഓടി വന്നതായിരുന്നു ഭർത്താവ് സൈതലവി. ഇദ്ദേഹത്തേയും...
error: Content is protected !!