ചെമ്മാട് കൃഷ്ണപറമ്പൻ മുസ്‌തഫ അന്തരിച്ചു
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വലിയാട്ടപറമ്പ് ജുമുഅ മസ്ജിദിന് സമീപം താമസിക്കുന്ന കൃഷ്ണപറമ്പൻ മുസ്‌തഫ ( 76) നിര്യാതനായി.ഭാര്യമാർ : പരേതതയായ ഖദീജ, ഖദീജമക്കൾ : മൻസൂർ, സാജുദ്ധീൻ, ഫാത്തിമ, താഹിറ , സൈഫുന്നിസ,മരുമക്കൾ, അബ്ദുൽ അസീസ് ( വേങ്ങര ) ഇബ്രാഹിം ( വേങ്ങര , സൈഫുന്നിസ, റസീന.
ജനാസ നിസ്കാരംഇന്ന് ( 15 / 06 /26) രാവിലെ 8.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ നടക്കുന്നതാണ്...

