ചെറുമുക്ക് നീലങ്ങത്ത് ഇസ്മയിൽ അന്തരിച്ചു
തിരൂരങ്ങാടി : ചെറുമുക്ക് പ്രവാസി നഗറിലെ പരേതനായ നീലങ്ങത്ത് മൂസ ഹാജിയുടെ മകൻ ഇസ്മാഈൽ (53) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് അംഗമായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: സാജിദ .മക്കൾ: ഫാത്തിമ, നിഹാൽ , നാഫിഹ് , സിനാൻ ,മരുമക്കൾ : അനീസ്, നെസ്‌ലസഹോദരങ്ങൾ: അബ്ദുൽ ഹമീദ് , ബീരാൻ, സമദ്, ഖാലിദ്, അബ്ദുർ റഷീദ്,

