Wednesday, August 5

Tag: ചെറുതുരുത്തി

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പാലം  സ്വദേശി കീഴടങ്ങി
Crime

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പാലം സ്വദേശി കീഴടങ്ങി

തൃശൂർ : വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തിയ തേഞ്ഞിപ്പാലം സ്വദേശി പിടിയിൽ. ചേറൂർ വില്ലേജ് ഓഫിസിന് താഴെ തീണ്ടേക്കാട് തേനക്കാട്ടിൽ )തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിൽ വെച്ചാണ് സംഭവം.​സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചീനക്കനാരി റോഡ് ചേനം കുളങ്ങാട്ടിൽ വിഗീഷ് നിവാസിൽ വിജീഷ് (39) പോലീസിൽ കീഴടങ്ങി.​ഇന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ നേരിട്ട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി അടുപ്പത്തിലുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് ഹന്ന റെസിഡൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ വെച്ച് വിവാഹം കഴിക്കണ...
error: Content is protected !!