Wednesday, November 11

Tag: ചെറുമുക്ക് സ്വദേശി ചെന്നൈയിൽ അന്തരിച്ചു

ചെറുമുക്ക് സ്വദേശി ചെന്നൈയിൽ വെച്ച് മരിച്ചു
Obituary

ചെറുമുക്ക് സ്വദേശി ചെന്നൈയിൽ വെച്ച് മരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സ്വദേശി ചെന്നൈയിൽ വെച്ച് ഹൃദയഘതം മൂലം മരണപെട്ടു . ചെറുമുക്ക് പള്ളിക്കതാഴം സ്വദേശി തള്ളശ്ശേരി മൊയ്‌ദീൻ കുട്ടി ഹാജി - പാത്തുമ്മു എന്നവരുടെ മകൻ അബ്ദുൽ മജീദ് [ 48 ] ബുധനാഴ്ച രാവിലെ 9 മണിക്ക് ചെന്നൈയിൽ വെച്ച് ഹൃദയഘതം മൂലം മരണപെട്ടു . കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഹോട്ടൽ ജോലിക്കായി പോയത് . വ്യാഴാഴ്ച രാവിലെ 7 മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് ജനാസ നമസ്കാരം നടക്കും . ഭാര്യ ചിത്രം പള്ളി മൈമൂനത്ത്.മക്കൾ : സ്വാലിഹ്.നാഫി.മാരിയ .നസ്മിയ.മരുമകൻ :അമീർ [ വെള്ളിയാമ്പുറം]...