Thursday, October 22

Tag: ഡൽഹി ഐ ഐ ടി യിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിയെ അനുമോദിച്ചു

ഡൽഹി ഐഐ ടിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിയെ അനുമോദിച്ചു
Other

ഡൽഹി ഐഐ ടിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിയെ അനുമോദിച്ചു

തിരൂരങ്ങാടി: ഡൽഹിയിൽ ഐ.ഐ.ടിയിൽ ഹ്യൂമാനിറ്റീസ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് തുടർ പഠനത്തിന് എൻട്രൻസ് ലഭിച്ച ഹർഷക് ഹുദവി പൂങ്ങാടനെ തിരൂരങ്ങാടി ഇസ്ലാമിക് സെന്റർ ആദരിച്ചു. പ്രസിഡന്റ് കോരങ്കണ്ടൻ അബ്ദുസമദ് ഹാജി ഉപഹാരം നൽകി. .ഇസ്ഹാഖ് കാരാടൻ, കുറ്റിയിൽ ഹസ്സൻ, മണക്കടവൻ നാസർ, ഖത്തിബ് ഉസ്താദ് സ്വലാഹുദ്ധിൻ ഫൈസി വെന്നിയൂർ, കോരങ്കണ്ടൻ കുഞ്ഞിൻകുട്ടി ഹാജി, ഫായിസ് നാടുവിലകത്ത്, കോയ, കബീർ എന്നിവർ സംബന്ധിച്ചു....