Sunday, October 4

Tag: തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മരിച്ചു

തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു
Accident

തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു

താനൂർ : തെങ്ങ് മുറിക്കുന്നതിനിടെ കഷ്ണം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു. താനൂർ കെ പുരം താമരക്കുളം കോൽക്കണ്ടത്തിൽ അയ്യപ്പൻ്റെ മകൻ സുബ്രഹ്മണ്യൻ എന്ന മണി (58) ആണ് മരിച്ചത്. കെ പുരം മൂലക്കൽ വായനശാലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണാണ് അപകടം. ഭാര്യ ഷീല. മക്കൾ: ഷിബിൻ, സുബീഷ്, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഒട്ടുംപുറം ശ്മശാനത്തിൽ....