5Jun By tirurangaditodayNo Comments Obituary കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു വള്ളിക്കുന്ന് കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ പി പി അബ്ദു (73) അന്തരിച്ചു.ഭാര്യ, പരേതയായ നഫീസ. മക്കൾ: സുബൈദ, യൂസുഫ്, റഫീഖ്, നസീർ, യാസർ അറഫാത്ത്, റജീന.