Sunday, August 30

Tag: പെരുമണ്ണ സ്വദേശി

ഹജ്ജ് പൂർത്തിയാക്കി താമസ സ്ഥലത്ത് തിരിച്ചെത്തിയ കോഴിച്ചെന സ്വദേശി മക്കയിൽ മരിച്ചു
Gulf

ഹജ്ജ് പൂർത്തിയാക്കി താമസ സ്ഥലത്ത് തിരിച്ചെത്തിയ കോഴിച്ചെന സ്വദേശി മക്കയിൽ മരിച്ചു

തിരൂരങ്ങാടി: ഹജ്ജ് പൂർത്തിയാക്കി താമസ സ്ഥലത്ത് തിരിച്ചെത്തിയ കോഴിച്ചെന സ്വദേശി മക്കയിൽ മരിച്ചു.കോഴിച്ചെന പെരുമണ്ണ സ്വദേശി പുതിയോടത്ത് മൊയ്തുട്ടി ഹാജി (65) ആണ് മരിച്ചത്.ഹജ് കർമ്മo കഴിഞ്ഞ അസുഖബാധിതയായി സൗദി നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യയോടൊപ്പം കോട്ടക്കലെ സ്വകാര്യ ഗ്രൂപ്പിൽ ആണ് ഹജ്ജിന് പോയിരുന്നത്. മയ്യിത്ത് മക്കയിൽ കബറടക്കും.ഭാര്യ, കുറ്റിയത്ത് ആമിന കൊടിഞ്ഞി. മക്കളില്ല. മയ്യത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് പെരുമണ്ണ ജുമുഅ മസ്ജിൽ നടക്കും....
error: Content is protected !!