Tag: മരിച്ച നിലയിൽ കണ്ടെത്തി

പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ബസാറി നടുത്ത് അമ്പല വളവിൽ മണ്ണാറക്കൽ താമസിക്കുന്ന ആയോത്ത് വിനോദ് - സ്മിത എന്നിവരുടെ മകൻ അക്ഷയ് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ . ...
Obituary

കുറ്റിപ്പാല വളവിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൽപകഞ്ചേരി : മലപ്പുറം - തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്‌ദീൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.
Obituary

ചേളാരിയിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചേളാരി വിളക്കത്രമടിൽ ഒരാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തമിഴ്നാട് സ്വദേശിയാണ്.
Other

വെന്നിയൂരിൽ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

വെന്നിയുർ : വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ സ്വദേശി അഴകേഷൻ (52) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിയോടെ വെന്നിയൂർ അങ്ങാടിയിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും പൊതുപ്രവർത്തകരും എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രി വിറ്റ് ജീവിക്കുന്ന ആളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ, അയ്യമ്മാൾ. മക്കൾ: കാജൽ, മനീഷ്. ...
Other

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടിയിൽ ആൾ ഒഴിഞ്ഞു പറമ്പിലാണ് ഒരാളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെല്ലിമരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിമരിച്ചത്.
error: Content is protected !!