Sunday, September 13

Tag: യുവാവ് ആത്മഹത്യ ചെയ്തു

ചെമ്മാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ചെമ്മാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് തൃക്കുളം എക്സ്ചേഞ്ച് റോഡിൽ കൈനിക്കര ഗംഗധരൻ നായരുടെയും പുളിയശ്ശേരി പ്രസന്ന കുമാരിയുടെയും മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്.വീട്ടിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മാങ്കാവ് ശ്മശാനത്തിൽ. സഹോദരൻമാർ: രാജീവ് . രാജേഷ് www.tirurangaditoday.in (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കൗൺസിലിംഗ് കേന്ദ്രവുമായി ബന്ധപ്പെടുക)(...