Saturday, November 21

Tag: വടംവലി ചാമ്പ്യൻഷിപ്പ്

സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ്:മിക്‌സഡില്‍ മലപ്പുറം ജേതാക്കൾ
Sports

സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ്:മിക്‌സഡില്‍ മലപ്പുറം ജേതാക്കൾ

സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ്:ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ പാലക്കാട് ജേതാക്കള്‍, മിക്‌സഡില്‍ മലപ്പുറം സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് ജില്ലാ ടീമുകള്‍ ജേതാക്കളായി. മിക്‌സഡ് വിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് ജേതാക്കള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളും മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 27-ാമത് സംസ്ഥാന അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്‌കൂളില്‍ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിര്‍വഹിച്ചു. മ...