Monday, August 31

Tag: വീട്ടിൽ മോഷണം

കൂരിയാട് വീട്ടിൽ മോഷണം; പണവും വച്ചുകളും കവർന്നു
Crime

കൂരിയാട് വീട്ടിൽ മോഷണം; പണവും വച്ചുകളും കവർന്നു

വേങ്ങര : കൂരിയാട് വീട്ടിൽ മോഷണം. കൂരിയാട് ദേശീയപാതയുടെ സൈഡിൽ ഉള്ള കൂരിയാട് കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം. വീടിൻ്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും 4 വച്ചുകളും മോഷ്ടിച്ചു. വേങ്ങര പൊലീസിൽ സഹോദരൻ പരാതി നൽകി.
വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു, കള്ളൻ എത്തി സ്വർണവുമായി കടന്നു
Other

വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു, കള്ളൻ എത്തി സ്വർണവുമായി കടന്നു

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് തു​റ​ന്നു മോ​ഷ​ണം. വെ​ള്ളേ​പാ​ട​ത്ത് പു​തു​കു​ള​ങ്ങ​ര ഷൈ​ലോ​റി​ന്റെ വീ​ട്ടി​ലാ​ണ് സംഭവം. സ്കൂൾ വിട്ടു വരുന്ന കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തിൽ കി​ട്ടാ​നാ​യി വാ​തി​ൽ പൂ​ട്ടി വീ​ട്ടു​കാ​ർ താ​ക്കോ​ൽ പി​ൻ​വ​ശ​ത്ത് ബ​ക്ക​റ്റി​ന്റെ ചു​വ​ട്ടി​ൽ വെ​ച്ചാ​ണ് പോ​യ​ത്. എ​ന്നാ​ൽ, മോ​ഷ്‌​ടാ​ക്ക​ൾ കുട്ടികൾ എത്തുന്നതിന് മുമ്പേ എത്തി താ​ക്കോ​ൽ എ​ടു​ത്ത് വാ​തി​ൽ തു​റ​ന്ന് 5000 രൂ​പ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച കാ​ൽ പ​വ​ന്റെ ക​മ്മ​ലും മോ​ഷ്ടി​ച്ച് ക​ട​ന്നു. സംഭവത്തിൽ പൊ​ലീ​സ് സ്ഥലത്ത് എത്തി പരിശോധന നടത്തി. താക്കോൽ ഇത്തരത്തിൽ വെക്കുന്നത് അറിയുന്നവർ ആരെങ്കിലുമാകും മോഷ്ടാക്കൾ എന്ന സംശയത്തിലാണ് പോലീസ്....
അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....