Saturday, August 22

Tag: വെളിമുക്ക് സ്വദേശി

വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ് അബ്ദുറഹിമാൻ അന്തരിച്ചു
Obituary

വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ് അബ്ദുറഹിമാൻ അന്തരിച്ചു

മൂന്നിയൂർ : സാമൂഹിക ജീവ കാരുണ്യ മേഖലയിൽ സജീവമായ ആക്ടിവിസ്റ്റ് വെളിമുക്ക് റഹീസ് ഹിദായയുടെ പിതാവ്വെളിമുക്ക് സ്വദേശി വാക്കയിൽ അബ്ദുറഹ്മാൻ (63) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വെളിമുക്ക് ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ പച്ചായി ചെറുമുക്ക്. മക്കൾ: റഹീസ് ഹിദായ, ഫൗസിയ, ഫർസാന, റിസ് വാൻ, അഡ്വ: റൈഹാൻ, റാസിൻ. മരുമക്കൾ: ഫാറൂഖ് ചേളന്നൂർ (അസി. പ്രൊഫസർ , ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്), അബ്ദുൽ ഷുക്കൂർ താനൂർ( ഖത്തർ), ഫാത്വിമ സെഹറ ബത്തൂൽ വാഴക്കാട്, അഡ്വ. സന മറിയം ....
Other

പെയിന്റിംഗ് ജോലിക്കിടെ വെളിമുക്ക് സ്വദേശി വീടിന് മുകളിൽ നിന്ന് വീണു മരിച്ചു

തിരൂരങ്ങാടി: പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ സൺസൈഡിൽ നിന്നും താഴെ വീണു മരിച്ചു.വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതിക്ഷേത്രത്തിലെ ആവേനായിരുന്ന പരേതനായ വേലുകുട്ടിയുടെയും പരേതയായ ജാനകിയുടെയും മകനായ രവീന്ദ്രൻ (58) ആണ് മരിച്ചത്. വെളിമുക്ക് ആലുങ്ങൽ ഉള്ള വ്യക്തിയുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് (22/10/25 ) വീട്ടുവളപ്പിൽ.ഭാര്യ അജിത. മക്കൾ : രേഷ്മ, ശ്രീഷ്മ. മരുമകൻ രതീഷ്. സഹോദരങ്ങൾ സതീന്ദ്രൻ, ശ്രീനിവാസൻ, പരേതനായ സേതുമാധവൻ, കമലം, പത്മനി, സുശീല, പരേതയായ രാജവല്ലി....
error: Content is protected !!