Thursday, October 15

Tag: Bus service

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു
Other

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ്. നന്നമ്പ്ര പഞ്ചായത്ത് 24 ആം വാർഡായ തിരുത്തി പ്രദേശത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നു. ഉൾപ്രദേശമായ തിരുത്തിയിലേക്ക് നിലവിൽ പൊതുഗതാഗത സംവിധാനം ഇല്ല.ചുറ്റുഭാഗവും വയലുകളാൽ ചുറ്റപ്പെട്ട ദ്വീപ് പോലെയുള്ള പ്രദേശമാണ്. വാർഡിലെ ജനപ്രതിനിധികളായ റഷീദ് മറ്റത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ റഹിയാനത്ത് പി പി മുനീർ, എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ് കുറ്റൂരിൻ്റെയും ശ്രമഫലമായാണ് തിരുത്തിയിലേക്ക് . ബസ് സർവീസ് ആരംഭിക്കുന്നത്. അനുമതി ലഭിച്ചാൽ കൊണ്ടോട്ടി, പുകയൂർ, ചെമ്മാട്, കൊടിഞ്ഞി തിരുത്തി റൂട്ട് മിനി ബസ് ആണ് സർവീസ് നടത്തുക. ഇന്ന് ട്രെയൽ നടത്തും. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി അനുമതി നൽകിയാൽ തിരുത്തി പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം പൂവണിയും. ബസ് സർവീസ് ആരംഭിച്ചാൽ ഈ പ്രദേശത്തുകർക്ക് ഏറെ ഗുണം ചെയ്യും. പ്രശസ്തമായ കൊടിഞ്ഞി പള്ളി യിലേക്ക് ഉ...
ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര
Other

ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷൊർണൂരിലെ ലിജു- നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിക്ക് മെയ് മാസത്തിനകം ചികിൽസാ ആവശ്യാർഥം സ്വരൂപിക്കേണ്ടി വരുന്ന തുക 16 കോടി രൂപയാണ്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. ഇവർക്കൊപ്പം മഞ്ചേരി - പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവും. ഇന്ന് (തിങ്കളാഴ്ച 11-04-2022) ഈ ബസുകൾ സർവീസ് നടത്തി ലഭിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറും.തിങ്കളാഴ്‌ച രാവിലെ മഞ്ചരി IGBT ബസ് സ്റ്റാൻഡിൽ 10 മണിക്ക് ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കും. അതേസമയം, ഈ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ്...