Saturday, October 17

Tag: Charamam

സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു
Obituary

സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു

കോട്ടക്കൽ: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പ്രമുഖ സൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ അനുജ സഹോദരനുമാണ്. സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥൻ. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തിരുനബിയിലേക്ക് സനദുള്ള മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങളുടെ പ്രചാരകനുമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മൽ ടൗൺ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദർസ്, കോട്ടക്കൽ പുത്...
ചരമം: കുഞ്ഞീവി കൊടിഞ്ഞി
Obituary

ചരമം: കുഞ്ഞീവി കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC സ്റ്റോർ കോറ്റത്തങ്ങാടി)ജമീല, സുലൈഖ, ഫൗസിയ, നജി ലാബി.മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, അബ്ദുൾ ഗഫൂർ വള്ളിക്കുന്ന്, അബ്ദുസമദ് വെളിമുക്ക്, അൻവർ കൊടിഞ്ഞി, ഷാഹിദ പാലച്ചിറമാട്,, ഷാഹിദ ചെറുമുക്ക്,സഹോദരങ്ങൾ: കോയ മൊയ്ദീൻ കുട്ടി, കാസ്മി, ഷാഹുൽ ഹമീദ്, അബ്ദുൾ അസീസ്, അബ്ദുൾ കബീർ, മുജീബ്, സൈനുൽ ഹാബിദ്, സൈനബ,കബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ...