Tag: Jci

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Health,, Information

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ൻ്റെ മുപ്പതോളം മെമ്പർമാർ ആണ് രക്തം ദാനം ചെയ്ത് മാതൃകയായത്, ക്യാമ്പിൽ ലോമിൻ്റെ പ്രസിഡൻ്റ് ജെ സി സൈദലവി, IPP ജെ സി മുനീർ പാഗോണി, മുൻ പ്രസിഡൻ്റ് ജെ സി സന്തോഷ് വെളിമുക്ക്, ലൊമിൻ്റെ മെൻ്റർ ജെ സി ഐ സെനറ്റർ ഷബീർ അലി സഫ, സെക്രട്ടറി ജെ സി ഷാഹുൽ ഹമീദ് കറുത്തെടത്, പ്രോഗ്രാം വൈസ് പ്രസിഡൻ്റ് ജെസി ഇസ്ഹാഖ് ലോജിക്, ട്രഷറർ ജെ സി ജസിയ മറിയം, ഡോക്ടർ ജെ സി ഷബീർ അലി അടക്കമുള്ളവർ ക്യാമ്പിന് നേതൃത്വം നൽകി. ...
Other

ജെ സി ഐ തിരൂരങ്ങാടി റോയൽസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : രാജ്യാന്തര സാമൂഹ്യ സാംസ്കാരിക സംഘടനയായ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ചാപ്റ്ററിന് 2023 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സൈതലവി പുതുക്കുടിയേയും സെക്രട്ടറി യായി ശാഹുൽ ഹമീദ് കറുത്തേടത്തിനെയും തിരഞ്ഞെടുത്തു. കെ.പി. ജസിയ ഇസ്ഹാഖ് ആണ് ട്രഷറർ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJHQjM4gQPBW ...
Sports

ജേസീസ് ഫുട്ബാൾ ലീഗിൽ (JFL) ജെ സി ഐ കുലപ്പുള്ളി ജേതാക്കളായി

തിരൂരങ്ങാടി: JCI Zone XXI സംഘടിപ്പിച്ച JFL ഫുട്ബോൾ ടൂർണമെന്റിൽ JCI കുലപ്പുള്ളി ടീം ജേതാക്കളായി. JCI തിരൂരങ്ങാടി റോയൽസ് ആതിഥേയത്വം വഹിച്ച ടൂർണമെന്റ് കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വെച്ചായിരുന്നു നടത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. JCI കൊളപ്പുള്ളി, JCI പരപ്പനങ്ങാടി ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ട വീര്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 3-1 സ്കോറിനാണ് JCI കുലപ്പുള്ളി വിജയികളായത്. മുൻ ഒളിമ്പ്യൻ അത്‌ലറ്റിക്‌സ് താരം KT ഇർഫാൻ മത്സരം ഉത്ഘാടനം ചെയ്തു. JFL ചെയർമാൻ JCI Sen. ഷബീറലി സഫ അധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ്‌ JCI Sen. മുനീർ പുളിക്കലകത്ത് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ, സോൺ സ്പോർട്സ് ഇൻ ചാർജ് JFM ഹാരിസ്, സോൺ വൈസ് പ്രസിഡന്റുമാരായ JFM സന്തോഷ്‌, JCI PPP രാകേഷ് നായർ, JVതല്ഹത്, JC ഇജ...
Local news

ജെ സി ഐ തിരൂരങ്ങാടി റോയൽസ് മികച്ച കർഷകനെ ആദരിച്ചു

തിരൂരങ്ങാടി: ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി ജെ.സി.ഐ. നൽകുന്ന അന്നദാത പുരസ്‌കാരത്തിന് റഷീദ് കൂർമത്ത് കോലോത്തിയിൽ അർഹനായി. പ്രദേശത്തെ ഏറ്റവും മികച്ച കർഷകർക്ക് ജെസിഐ നൽകുന്ന പുരസ്‌കാരമാണ് 'അന്നദാതാ പുരസ്കാർ'. കാർഷിക മേഖലയിൽ ജീവിതം സമർപ്പിച്ച കക്കാട് സ്വദേശിയായ ക്ഷീര കർഷകനാണ് പുരസ്‌കാരത്തിന് അർഹനായ റഷീദ്. JCI തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ് Jci സെനറ്റർ മുനീർ പഗോണി അദ്ദേഹത്തിനുള്ള പുരസ്ക്കാരം കൈമാറി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz സെക്രെട്ടറി ഇസ്ഹാഖ് തോട്ടുങ്ങൽ, വൈസ് പ്രസിഡനണ്ട് JFM ലത്തീഫ് ആനപ്പുറം, പ്രോഗ്രാം വൈസ് പ്രെസിഡണ്ട്മാരായ Jc സൈതലവി പുതുക്കുടി, ജെസി ഷഫീഖ് മടപ്പള്ളി, ട്രെസ്സാരർ ജെസി ശാഹുൽ ഹമീദ് കറുത്തേടത് , JCI തിരൂരങ്ങാടി റോയൽസിന്റെ മെൻറ്റർ JCI സെനറ്റർ ഷബീറലി സഫ, ഫൗസിയ എന്നിവർ സംബന്ധിച്ചു. ...
Local news

ജെ സി ഐ തിരൂരങ്ങാടി റോയൽസിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് നടക്കും

തിരൂരങ്ങാടി: തിരുരങ്ങാടിയിലും പരിസര പ്രദേശത്തും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെ സി ഐ തിരുരങ്ങാടി റോയൽസിന്റെ 2022 ലേക്കുള്ള സ്ഥാനാരോഹണചടങ് ഡിസംബർ 5 ഞായറാഴ്ച വൈകിട്ട് 6:30 നു കൂരിയാടുള്ള ജെംസ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. 2022 ലേക്കുള്ള ജെസിഐ തിരൂരങ്ങാടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.സി മുനീർ പഗോണിയുടെയും സെക്രട്ടറി ജെ.സിഇസ്ഹാഖ് ലോജിക്കിന്റെയും ട്രഷറർ ജെ.സി കെ.ശാഹുൽ ഹമീദിന്റേയും ലോമിലെ മറ്റു ഗവേണിംഗ് അംഗങ്ങളുടെയും സത്യ പ്രതിജ്ഞ ചടങ്ങിൽ ജെസിഐ ഇന്ത്യ മേഖല 21-ന്റെ മുൻ സോൺ പ്രസിഡന്റ് ജെസിഐ സെനറ്റർ ദീപേഷ് നായർ മുഖ്യാതിഥി ആയിരിക്കും. കൂടാതെ 2022 നിയുക്ത പ്രസിഡണ്ട് ജെസിഐ പി പി പി രാകേഷ് മേനോൻ, 2021 സോൺ പ്രസിഡണ്ട് ജെസിഐ പി പി പി ഡോക്ടർ സുശാന്ത്, സോൺ വൈസ് പ്രസിഡണ്ട് ജെ.എഫ് എം സന്തോഷ്, മുഖ്യ രക്ഷാധികാരി ജെ.സി.ഐ സെനറ്റർ ഷബീറലി സഫ, ജെ.സി. ലത്തീഫ്, ജെ.സി ശംസുദ്ധീൻ പ...
error: Content is protected !!