Monday, September 28

Tag: Kodinhi payyoli

കൊടിഞ്ഞി സ്വദേശി കാവുങ്ങൽ കുഞ്ഞലവി അന്തരിച്ചു
Obituary

കൊടിഞ്ഞി സ്വദേശി കാവുങ്ങൽ കുഞ്ഞലവി അന്തരിച്ചു

കൊടിഞ്ഞി കൊടിഞ്ഞി പയ്യോളി സ്വദേശി കാവുങ്ങൽ കുഞ്ഞലവി (80) അന്തരിച്ചു. കബറടക്കം ഇന്ന് തിങ്കൾ രാവിലെ 9 ന് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, ഖദീജ. മക്കൾ: റംല, ഹനീഫ, സൈതലവി, ജലീൽ, ഹാരിസ്, അബ്ബാസ്, ഹസീന, ഷുഹൈബ്, ഷബീർ. മരുമക്കൾ: മുഹമ്മദ് പുകയൂർ, അസൂറ കൊടിഞ്ഞി, സാബിറ വെള്ളിയാമ്പുറം, റഹ്മത്ത് വെള്ളിയാംപുറം, ഷഹല വേങ്ങര, റൈഹാനത്ത് പാണ്ടിമുറ്റം, ഫർസാന കൊളപ്പുറം, ഉമ്മു ഹബീബ ചെമ്മാട്, ഷാഹുൽ ഹമീദ് ചേളാരി....