Tag: maps

സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്
Local news, Other

സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്

തിരൂരങ്ങാടി : സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത വിധി നിരാശാജനകമാണെന്ന് മലപ്പുറം ജില്ല വാഹന അപകടനിവാരണ സമിതി മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു വാഹനാപകടങ്ങൾ കുറക്കുന്നതിനായി വലിയ വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി 2021 ൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനവും സമർപ്പിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ ആർ സി എ ) കേരള സർക്കാറിന് വലിയ വാഹനങ്ങളിൽ-ക്യാമറ വെക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലും നൽകിയിരുന്നു തുടർ നടപടി എന്നോണം വന്ന ക്യാമറ സ്ഥാപിക്കൽ റോഡിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ പരിധി വരെയെങ്കിലും സഹായകമാവും എന്ന് വിവിധ ഏജൻസികളുടെ പടന സഹായത്തോടെ തയ്യാറാക്കി നിർദേശിച്ച വിധി താൽക്കാലികമായി...
Kerala, Malappuram

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനം ; കെപിഎ മജീദ്

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനമാണ് മദ്യത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മദ്യനയം തിരുത്തേണ്ടതാണെന്ന് എംഎല്‍എ കെ പി എ മജീദ് അഭിപ്രായപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കവറോടി മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനാപകടനിവാരണ സമിതിയും യംഗ് മന്‍സ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ എംപി സൈതലവി അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറസന്നിധ്യമായിരുന്ന അന്തരിച്ച ഡോക്ടര്‍ കവറോടി മുഹമ്മദ് മാസ്റ്റര്‍ 30ത് വര്‍ഷ കാലം അപകടങ്ങള്‍ സംഭവിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കലും ചടങ്ങില്‍ റിട്ട: കമ്മീഷണര്‍ സൈത് മുഹമ്മദ് സി എം റിട്ട: ജോയ്ന്റ് ആര്‍ടിഒ സുബൈര്‍ എം പി തിരൂരങ്ങാടി എന്നിവരെ റോഡ് സുരക്ഷ രംഗത്ത...
error: Content is protected !!