Tag: Meating

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി
Information

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് 20-20 ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിലെ ആദ്യ 50 പേരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു, സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ കബീര്‍, കെ പി അനീഫ, തങ്കപ്രഭ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു വിജെ നന്ദി രേഖപ്പെടുത്തി, ആദ്യഘട്ടം മത്സ്യത്തൊഴിലാളികളുടെയും എസ് സി വിഭാഗത്തിന്റെ സംഗമങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എസ് സി വിഭാഗത്തില്‍ 54 ഗുണഭോക്താക്കളും, മത്സ്യത്തൊഴിലാളികളില്‍ 133 ഗുണഭോക്താക്കളും ,...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദേശീയ വിവര്‍ത്തന ശില്പശാല24-ന് തുടങ്ങും കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ദേശീയ ശില്പശാല ഫെബ്രുവരി 24 മുതല്‍ 28 വരെയുള്ള തിയ്യതികളിലേക്ക് നീട്ടി. ഡോക്യൂമെന്റ് ട്രാന്‍സിലേഷന്‍, സാഹിത്യ വിവര്‍ത്തനം, ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനം , ചരിത്ര രേഖാ വിവര്‍ത്തനം എന്നീ മേഖലയില്‍ ഊന്നിയാണ് ശില്പശാല. റെസിഡന്‍ഷ്യല്‍ ക്യമ്പിന് ഹോസ്റ്റല്‍ ഫീ മാത്രം നല്കിയാല്‍ മതിയാകും. അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അറബി ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒരു കോളേജില്‍ നിന്നും പരമാവധി മൂന്നുപേര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  പ്രിന്‍സിപ്പളിന്റെ ശുപാര്‍ശക്കത്ത് സഹിതം അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക്  (https://arabic.uoc.ac.in) കാലിക്കറ്റ് യൂണിവേഴ്‌സിറ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദക്ഷിണമേഖലാ ഫുട്ബോള്‍ - കാലിക്കറ്റ് ഇന്നിറങ്ങും (30.12.2022)ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല 30-ന് കളത്തിലിറങ്ങും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥി യു.കെ. നിസാമുദ്ദീന്‍ ടീമിനെ നയിക്കും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഭവിന്‍ നാരായണനാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍ : ജിസല്‍ ജോളി, ഹാഫിസ് പി.എ, ഷംനാദ് കെ.പി (സെന്റ് തോമസ് തൃശൂര്‍ ), സി. മുഹമ്മദ് ജിയാദ്, അബ്ദുല്‍ ഡാനിഷ്, മുഹമ്മദ് ഷമീല്‍ ഇ.വി (സെന്റ് ജോസഫ് കോളേജ് ദേവഗിരി ), അഥര്‍വ് സി.വി., നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ് ഫാറൂഖ് ), സുജിത് വി.ആര്‍, ശരത്  കെ.പി (കേരള വര്‍മ തൃശൂര്‍ ), അബി വി.എ., നജീബ്.പി, സനൂപ്.സി (എം ഇ എസ് കെ വി എം വളാഞ്ചേരി) അക്ബര്‍ സിദ്ധീഖ് എന്‍.പി., നിസാമുദ്ധീന്‍ യു. കെ. (ഇ എം ഇ എ കോളേജ് ...
error: Content is protected !!