22Jul By tirurangaditodayNo Comments Breaking news, Health, മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.